Irinjalakuda Online 0.1 (Android) Download

Login | Login via Login via Facebook | Register
Add my favorites
  • Added: 04/26/2015
  • Downloads:27
  • Price: FREE
  • Size: 260 KB
  • Developer: Vaisakh M L

  •  


Download Irinjalakuda Online 0.1:

Download mirror 1

We will send you an email, so you must have to log in

Description

സുഹൃത്തുക്കളേ www.irinjalakudaonline.com വാര്‍ത്തകള്‍ ചൂടോടെ ഇനി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തിലും എത്തിക്കുന്നതിന് വേണ്ടിയുള്ള ഔദ്യോഗിക ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണിത്.

ഇരിങ്ങാലക്കുടയുടെ വാര്‍ത്തകളും വിവിധ മേഖലകളിലെ പുതുവിവരങ്ങളും ഡെസ്‌ക്ടോപും കടന്ന് മൊബൈല്‍ ഉപകരണങ്ങളിലേക്ക് എത്തിക്കുകയാണ് ഈ നീക്കത്തിലൂടെ ഇരിങ്ങാലക്കുട ഓണ്‍ലൈന്‍.

കീവേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനുള്ള സൗകര്യവും ഈ ആപ്ലിക്കേഷന്‍ നല്‍കുന്നുണ്ട്. ലേഖനങ്ങള്‍ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുമായി എളുപ്പത്തില്‍ ഷെയര്‍ ചെയ്യാനും സൗജന്യ ആപ്ലിക്കേഷന്‍ സഹായിക്കും.

കൂടാതെ ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ ഗ്യാലറിയില്‍ നിന്നും ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യാനും, ഓഫ്‌ലൈന്‍ ആയിരിക്കുമ്പോഴും അടുത്തിടെ ഡൗണ്‍ലോഡ് ചെയ്ത ലേഖനങ്ങള്‍ കണ്ടെത്താന്‍ ആപ്ലിക്കേഷനിലൂടെ സാധിക്കും.

അതോടൊപ്പം നിങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത എന്തെല്ലാം പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനുണ്ടാകും. അവയെല്ലാം ഇമെയിലായി ഞങ്ങള്‍ക്കയക്കാന്‍ ശ്രമിക്കുക.

നാട്ടിലെ പ്രശ്‌നങ്ങള്‍ക്കും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കേണ്ടത്. അവ ഞങ്ങള്‍തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ പരമാവധി ശ്രമിക്കുന്നതുമാണ്.

വാര്‍ത്തകള്‍ അയക്കേണ്ട വിലാസം : irinjalakudaonline@gmail.com

Do you like AppAz.co? Share it with your friends!